Shahabaz Aman Naragathil Скачать

Shahabaz Aman Naragathil

Shahabaz Aman

Naragathil

20 прослушиваний
07:25
Все треки Shahabaz Aman Текст песни
Слушать
Скачать песню

Текст песни «Naragathil»

Shahabaz Aman

നരകത്തിൽ തീയില്ല
സ്വർഗ്ഗത്തിൽ തോട്ടവുമില്ല
എല്ലാം നിന്റെ ഉള്ളിൽ
നിന്റെ ഉള്ളിൽ
നിന്റെ ഉള്ളിൽ
ലാൽ ഷഹബാസ് ലാൽ പരി
ലാൽ ഷഹബാസ് ലിയാ ലത്തീഫ്
നരകത്തിൽ തീയില്ല
സ്വർഗ്ഗത്തിൽ തോട്ടവുമില്ല
എല്ലാം നിന്റെ ഉള്ളിൽ
നിന്റെ ഉള്ളിൽ
നിന്റെ ഉള്ളിൽ
ലാൽ ഷഹബാസ് ലാൽ പരി
ലാൽ ഷഹബാസ് ലിയാ ലത്തീഫ്
ദമാ ദം മസ്ത്
ദമാ ദം മസ്ത്
ദമാ ദം മസ്ത്
ദമാ ദം മസ്ത്
അലയും അടിയിൽ വിശപ്പുമായ് മലാങ്കുകൾ
മലാങ്കുകൾ
കൈനീട്ടുമ്പോൾ കാണാം
അവരുടെ കണ്ണിൽ പ്രകാശം
ജിയാ ജൂലെ ലാൽ ജൂലെ ലാൽ
ജിയാ ജൂലെ ലാൽ ജൂലെ ലാൽ
ദമാ ദം മസ്ത്
ദമാ ദം മസ്ത്
ദമാ ദം മസ്ത്
ദമാ ദം മസ്ത്
അരുണാചലമലയിലുമുണ്ടാ കരുണ
ധ്യാന മൗന രമണ
അരുണാചലമലയിലുമുണ്ടാ കരുണ
ധ്യാന മൗന രമണ
അന്നാവിൻ തിരുമലയിൽ
നിത്യം ഉയർപ്പുരെ ഒരു ശരണാ
നീയാ
നീയാ
നീയാ
നീയാ
ദമാ ദം മസ്ത്
ദമാ ദം മസ്ത്
പടി പടിയായി നീ കയറിപോകും
താരയിലുമുണ്ടാ കാവലുകൾ
കാവലുകൾ
വഴിയറിയാതെ പതറുമ്പോൾ
ചിരിച്ചുകൊണ്ടവർ മൊഴിയുന്നു
രാഫിത്താ ഏ കീ ഹേ
രാഫിത്താ ഏ കീ ഹേ
ദമാ ദം മസ്ത്
ദമാ ദം മസ്ത്
ദമാ ദം മസ്ത്
ദമാ ദം മസ്ത്
മക്കയിൽ കറുകറുത്തതാമൊരു കല്ല്
ഹജറുൽ അസ്വദ്
മക്കയിൽ കറുകറുത്തതാമൊരു കല്ല്
ഹജറുൽ അസ്വദ്
മദീനയിൽ ചുകചുകന്നതാമൊരു പനിനീർമുത്ത്
നാമം മുഹമ്മദ്
ഇസ്മുഹു അഹമ്മദ്
മദീനയിൽ ചുകചുകന്നതാമൊരു പനിനീർമുത്ത്
നാമം മുഹമ്മദ്
ഇസ്മുഹു അഹമ്മദ്
ഒരേ ഒരക്ഷര കലിമ
അവർതൻ വലിമാ
ലാ ലാ ലാ ലാമുല ല ല ല
ലാ ലാ ലാ ലാമുല ലാമുല
നരകത്തിൽ തീയില്ല
സ്വർഗ്ഗത്തിൽ തോട്ടവുമില്ല
എല്ലാം നിന്റെ ഉള്ളിൽ
നിന്റെ ഉള്ളിൽ
നിന്റെ ഉള്ളിൽ
ലാൽ ഷഹബാസ് ലാൽ പരി
ലാൽ ഷഹബാസ് ലിയാ ലത്തീഫ്
നരകത്തിൽ തീയില്ല
സ്വർഗ്ഗത്തിൽ തോട്ടവുമില്ല
എല്ലാം നിന്റെ ഉള്ളിൽ
നിന്റെ ഉള്ളിൽ
നിന്റെ ഉള്ളിൽ
ലാൽ ഷഹബാസ് ലിയാ ലത്തീഫ്
ദമാ ദം മസ്ത്
ദമാ ദം മസ്ത്
ദമാ ദം മസ്ത്
ദമാ ദം മസ്ത്

На странице доступен трек Naragathil от Shahabaz Aman (07:25). Слушайте онлайн или загрузите в mp3 в один клик бесплатно на свое устройство — выше есть текст песни.

Другие песни Shahabaz Aman

Все 17 треков

Свежее на Muzfrog

Все новинки →