Vineeth Sreenivasan Janah Meri Janah Скачать

Vineeth Sreenivasan Janah Meri Janah

Vineeth Sreenivasan

Janah Meri Janah

Слушать
Скачать песню

Текст песни «Janah Meri Janah»

Vineeth Sreenivasan

മയിലാളെ... അഴകാലെ.
മയിലാളെ.അഴകാലെ.
കണ്ണും പൂട്ടിയിരുന്നു നെഞ്ചില്
കാതില് മെല്ലെ ചൊല്ലാനുള്ളില് പോരാമോ
നീ പൂവാകെ...
കണ്ണും പൂട്ടിയിരുന്നു നെഞ്ചില്
കണ്ണില് കണ്ണില് കാണാനുള്ളില്
പോരാമോ.നീ മനസ്സാലെ
നിറയാതെ നിറയുന്നെ.
അഴകേറും.മഴനൂലെ
സഖി നിന്നെ തിരയുന്നു ഞാൻ.ഇനിയും

ജാനാ മേരി ജാനാ...
തു മേരി ജാനാ...
അഴകാലെ മയിലാളെ
ജാനാ മേരി ജാനാ...
തു മേരി ജാനാ...
അഴകാലെ.മയിലാളെ...

കാതോരം പാടാന് വായോ
നെഞ്ചോരം ചൂടാന് വായോ
പൂവേ... നീ വാടാതെ കൂടെ...
നാളേറെ കാണാതുള്ളാല്
രാപ്പാടി ചിന്തും മൂളി
ഞാനോ.ഈ വാതോരം...
പാഴിരുള് മായുന്നിതാ
നാഴിതൾ ചോക്കുന്നിതാ...
എന് ഉയിരിന് ഉയിരാല്
പതിയെ നിറയാന്...
മനമാകെ നനയുന്നിതാ
പ്രണയം.നിറയാതെ നിറയുന്നെ
അഴകേറും മഴനൂലെ
സഖി നിന്നെ തിരയുന്നു ഞാൻ ഇനിയും

ജാനാ മേരി ജാനാ
തു മേരി ജാനാ...
അഴകാലെ മയിലാളെ
ജാനാ മേരി ജാനാ
തു മേരി ജാനാ...
അഴകാലെ മയിലാളെ...

На странице доступен трек Janah Meri Janah от Vineeth Sreenivasan (03:20). Слушайте онлайн или загрузите в mp3 в один клик бесплатно на свое устройство — выше есть текст песни.

Другие песни Vineeth Sreenivasan

Все 21 трек

Свежее на Muzfrog

Все новинки →